കുട്ടനാട്: കൈനകരി കൂട്ടുമ്മേൽചിറയിൽ കുമാരൻ (കുമാർജി -78) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ദിലീപ്കുമാർ, സിന്ധു, ബെന്നി, ഡയസ്. മരുമക്കൾ: പ്രിയദർശിനി, ലാൽജി, ശ്രീജ, മഞ്ചുഷ.