മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ പാതിരപ്പള്ളി കാർത്തികയിൽ ഗോപിനാഥപിള്ളയുടെ മകൻ പി.ജി.സജീവ് (56) നിര്യാതനായി.
സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയലക്ഷ്മി. മക്കൾ: അർജുൻ, അഞ്ജലി, അഞ്ജന. മരുമകൻ: വിഷ്ണു.