അമ്പലപ്പുഴ: പുന്നപ്ര പടിഞ്ഞാറെ കാട്ടുങ്കൽ വീട്ടിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ ജഗദമ്മ (70) നിര്യാതയായി. മക്കൾ: ജയപ്രകാശ് (കുഞ്ഞുമോൻ), സിന്ധു. മരുമക്കൾ: മായ, ഷാജി. സഞ്ചയനം: 12ന് രാവിലെ 8ന്.