അമ്പലപ്പുഴ: പുന്നപ്ര 15ാം വാർഡ് പുതുവൽ പരേതനായ ശിശുപാലന്റെ ഭാര്യ ഭാർഗവി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശീജ, ശ്രീന, ശ്രീജിത്, ശ്രീലത. മരുമക്കൾ: പ്രഭു, ബിജു, അജിത.