
ആയാപറമ്പ്: പാണ്ടി സി.വി വില്ലയിൽ പരേതനായ സി.ജെ. ചാക്കോയുടെ (റിട്ട. ഗ്രഫ്) ഭാര്യ അമ്മിണിക്കുട്ടി ചാക്കോ (79) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് ഫാത്തിമ മാതായിൽ. മക്കൾ: വിൻസെന്റ്, ബോബൻ, ബിജു, ബിന്ദു. മരുമക്കൾ: അന്നമ്മ, മേഴ്സി, നെൽസ് , ജോസ് ജോസഫ്.