ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തുരുത്തേൽ ടി.വി.തമ്പിയുടെ ഭാര്യ മാധുരി( 73) നിര്യാതയായി. മക്കൾ:ഷിജോ,ജോഷി.മരുമക്കൾ:പുലരി,ഷീജ.