kdlklmx

പാണ്ടനാട് : പുന്നശേരിൽ പരേതനായ പി.പി.തങ്കപ്പന്റെ ഭാര്യ കെ.സി. ചെല്ലമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: സതി, സുധ, അനിൽ, സുജാത, സുനിൽ.മരുമക്കൾ: രാജൻ, രാജൻ, ഷീജ, സുനിൽ, രമ്യ.