jsdjhs

ആലപ്പുഴ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 9-ാo വാർഡ് പാടത്ത് വലിയ വീട്ടിൽ ജോസഫ് (73,​ സ്റ്റാൻലി മോൻ )നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ10.30 ന് പൂങ്കാവ് പള്ളി സിമിത്തേരിയിൽ. ഭാര്യ : മേരി ജോസഫ്. മകൻ : പി.ജെ. സുനിൽ (അസിസ്റ്റന്റ് ഇൻസ്പെക്ടർ, എക്സൈസ്, വൈക്കം,​ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് )​. മരുമകൾ : എയ്ഞ്ചൽ മേരി (ആശാവർക്കർ)