photo

ചേർത്തല: തങ്കി കുരിശുങ്കൽ വീട്ടിൽ പരേതനായ ഐസക്കിന്റെ
ഭാര്യ ക്ലാര ഐസക്ക് (87)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്
ഒറ്റമശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.മക്കൾ:കെ.ഐ.സൈറസ്, കെ.ഐ.ബാബു,കെ.ഐ.മാർട്ടിൻ(എസ്.ഐ. അതിരപ്പള്ളി പൊലീസ് സ്റ്റേഷൻ), കെ.ഐ.ടോമി(വനിതാ ശിശു വികസന വകുപ്പ്,തൃശൂർ ),​ കെ.ഐ.ജോഷി.മരുമക്കൾ: ലിസിമോൾ,മിനി,ഗീത,കുഞ്ഞുമോൾ,ദീപ.