photo

ചേർത്തല: മരുത്തോർവട്ടം ഇടമന വൃന്ദാവനത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: പി.ബീനാകുമാരി, ജി.ബിജുകുമാർ,പി.സീതാലക്ഷ്മി. മരുമക്കൾ:സതീശ്ബാബു,സിനി ബിജു, രാജേഷ്‌കുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.