
ചെന്നിത്തല: തൃപ്പെരുന്തുറ കാർത്തിക വീട്ടിൽ പൊന്നമ്മാൾ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമൻ ആചാരി. മക്കൾ: മോഹൻ ആചാരി, നിർമല അമ്മാൾ, രാജൻ, ഗീത, ഉഷ. മരുമക്കൾ: അലമേലു അമ്മാൾ, ഗീതാമണി, മഹേശ്വരൻ, പ്രസാദ്. സഞ്ചയനം: വെള്ളി രാവിലെ ഒമ്പതിന്.