ചേർത്തല: നഗരസഭ 24ാം വാർഡിൽ മറ്റവന പോളക്കുളങ്ങര സദാശിവന്റെ ഭാര്യ രാധാമണി (76 ) നിര്യാതയായി. മകൻ:സനൽ കുമാർ. മരുമകൾ:അജിതകുമാരി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9.45ന്