ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പട്ടുവെളിച്ചിറ രാജു (57) നിര്യാതനായി.ഭാര്യ:സിന്ധു.മക്കൾ:രാഹുൽ,രാജേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9.30ന്.