ആലപ്പുഴ, പഴവീട് പോളയ്ക്കൽ ബാബു (54) നിര്യാതനായി. ഭാര്യ :രജനി. മക്കൾ: കാവ്യ, നവ്യ. മരുമക്കൾ : സുധീഷ്, എബിൻ. സഞ്ചയനം: 15ന് രാവിലെ 11.05ന്.