എരമല്ലൂർ: എരമല്ലൂർ മാമൂട്ടിൽ എം.എ.സേവ്യർ (82) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ , മക്കൾ: ആന്റണി (ബെന്നി),ജോക്സന, ഡാനിയൽ. മരുമക്കൾ: അഗസ്റ്റിൻ, ബിന്ദു,മേരി ട്രീസ.