dsgsfdg

പള്ളിപ്പാട് : കേരള പ്രവാസി സംഘം പള്ളിപ്പാട് മേഖലാ കൺവെൻഷൻ എൻ.ആർ.ഐ കമ്മീഷൻ അംഗം പീറ്റർ മാത്യു ഉദ്ഘാടനം ചെയ്തു. അസി.ജില്ലാ വ്യവസായ ഓഫീസർ ബി.കൃഷ്ണകുമാർ ക്ലാസെടുത്തു. ജില്ല എക്സിക്യൂട്ടീവ് അംഗം സൈമൺ എബ്രഹാം, ഏരിയ സെക്രട്ടറി ബിജു മോഹനൻ,ഡി.സലിം, ടി.കെ.കൃഷ്ണലാൽ എന്നിവർ സംസാരിച്ചു. ക്ഷേമേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബിജു എബ്രഹാം സ്വാഗതവും ഏരിയ പ്രസിഡന്റ് ആർ വിജയകുമാർ നന്ദിയും പറഞ്ഞു.