കറ്റാനം : നടയിലയ്യത്ത് പരേതനായ മുരളീധരൻ പിള്ളയുടെ ഭാര്യ പൊന്നമ്മപിള്ള (62) നിര്യാതയായി. മാതാവ് : ദേവകിയമ്മ. മക്കൾ: അശ്വതി, അഭിലാഷ്. മരുമക്കൾ : ജയപ്രസാദ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.