ചേർത്തല: ഗവ.പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ഡി.സി.എ യോഗ്യത എസ്.എൽ.സി,6മാസം,ടാലി ജി.എസ്.ടി യോഗ്യത പ്ലസ്ടു,3മാസം,എന്നീ കോഴ്സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.അപേക്ഷ ഫോറം സെന്റിൽ നിന്ന് നേരിട്ട് ലഭിക്കും.ഫോൺ:8848272328.