ഹരിപ്പാട്: ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഗതാഗതം തടസപ്പെടും. ചെറുതന പഞ്ചായത്ത്‌ കുറ്റിയിൽ മുക്ക്-ടി.ബി ജംഗ്ഷൻ റോഡിന്റെ ടാറിംഗ് ജോലികളാണ് ആരംഭിക്കുന്നത്. 10 മുതൽ 14വരെ ദിവസങ്ങളിൽ ഈ റോഡിലെ ഗതാഗതം നിരോധിച്ചതായി അസി.എൻജിനിയർ അറിയിച്ചു.