
ഹരിപ്പാട്: വൈദ്യുതി ബിൽ വർദ്ധിപ്പിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ കുമാരപുരത്ത് പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. സുധീർ, സ്റ്റീഫൻ ജേക്കബ്,വിനോദ് ,രാജേഷ്‌കുമാർ ,വാസുദേവപണിക്കർ ,നിയാസ് ,ഗ്ലമിവാലടി ,ലതാ ശരവണ ,കവിത രാജേഷ് ,പ്രസന്ന ,ഷാഹുൽ ഉസ്മാൻ ,ഉമേഷ് ഉത്തമൻ അനിൽ മുണ്ടപ്പള്ളി ,കുമാർജി സുജിത് സി കുമാരപുരം ,അരുൺ ശിവാനന്ദൻ എന്നിവർ നേതൃത്വും നൽകി.