ചേർത്തല: ചേർത്തല പ്രസ് ക്ലബ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇന്ന് ബി.എൽ.എസ് ട്രെയിനിംഗ് (പ്രഥമ ശുശ്രൂഷ ബാേധവത്കരണ ക്ലാസ് നടക്കും. രാവിലെ 10ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷത വഹിക്കും.