അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡ് ലക്ഷ്മി സദനത്തിൽ മോഹനൻ ആചാരി (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ,മിനിമോൾ. മരുമക്കൾ: ശ്രീകല, അനിത, രാജു.