അമ്പലപ്പുഴ: കാക്കാഴം നെടുംതറ വീട്ടിൽ മണിയൻ (80) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.45 ന്. ഭാര്യ: മണിയമ്മ. മക്കൾ: സലിംകുമാർ, രമ, ലത, ജയ. മരുമക്കൾ: ഷീബ, സാജു, സുബ്രഹ്മണ്യൻ, സുബീഷ്.