vhajhihyt

കുറത്തികാട് : പൊന്നേഴ പോരൂർ പടീറ്റതിൽ പരേതനായ സദാനന്ദന്റെ ഭാര്യ വസുമതി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ. മക്കൾ: സുലോചന, അശോക് കുമാർ, വേണുബലൻ, ശ്രിനിവാസൻ . മരുമക്കൾ :വിജയൻ, ബിന്ദു, അമ്പിളി, സുമിത. സഞ്ചയനം 15ന് രാവിലെ 8ന്.