mm-mohanan

മാന്നാർ: അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ ഉദ്യോഗസ്ഥനായിരുന്ന കുരട്ടിക്കാട് മംഗലത്തേത്ത് വീട്ടിൽ എ.എം.മോഹനൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ : മനുമോഹൻ ( ബാങ്ക് ഒഫ് ബറോഡ, നീലേശ്വരം), ശ്യാം മോഹൻ (സൗദി അറേബ്യ). മരുമക്കൾ: അമ്പിളി, രേഖാരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.