kk-sarasan

മാന്നാർ : കുട്ടംപേരൂർ അംബികാലയത്തിൽ (കൊച്ചുപറമ്പിൽ) കെ.കെ.സരസൻ(78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ.

മക്കൾ : സജിത്ത് കുമാർ, സതീഷ് കുമാർ. മരുമക്കൾ : ജീന സജിത്ത്, രേഷ്മ രവി.