ഹരിപ്പാട് : കരുവാറ്റ പനാറയിൽ അദബി കുഞ്ഞ് (93)നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കരുവാറ്റ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭർത്താവ്: പരേതനായ അബ്ദുല്ല കുട്ടി . മക്കൾ : പരേതരായ ഖദീജ ബീവി,സൈനബ,ബഷീർ. മരുമക്കൾ: ഹമീദ് കുഞ്ഞ്,നസീമ,പരേതനായ മുഹമ്മദ് കുഞ്ഞ്.