ഹരിപ്പാട്: ചിങ്ങോലി പുത്തൻ വീട്ടിൽ ഗോമതി (80) നിര്യാതയായി . മക്കൾ:സുകേശൻ, സുധാകരൻ, സുനിത. മരുമക്കൾ: ഉഷ, ശ്യാമള, സുരേന്ദ്രൻ . സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്