ചേർത്തല: കെ.വി.എം.എസ് മരുത്തോർവട്ടം തെക്ക് ശാഖ തണ്ണീർമുക്കം പഞ്ചായത്ത് 17ാം വാർഡിൽ വെള്ളാപ്പള്ളി വീട്ടിൽ രാധാകൃഷ്ണൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:സുശീല . മക്കൾ:മനു,മഞ്ജു .മരുമക്കൾ:വിദ്യ,അമൽ