കായംകുളം : പുതുപ്പള്ളി തോപ്പിൽ
കായംകുളം : പുതുപ്പള്ളി തോപ്പിൽ തെക്കതിൽ ശിവാനന്ദൻ (74 )നിര്യാതനായി.
തെക്കതിൽ ശിവാനന്ദൻ (74 )നിര്യാതനായി.
ഭാര്യ : മണിയമ്മ. മക്കൾ : സ്മിത, സീന. മരുമക്കൾ : സാബു, ബിജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.