
ആലപ്പുഴ : മലയാള മനോരമയുടെ ആലപ്പുഴയിലെ ആദ്യകാല പ്രതിനിധിയായിരുന്ന കളർകോട് പുന്നശ്ശേരിയിൽ പരേതനായ വർഗീസിന്റെ ഭാര്യ റോസമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൈതവന വിമല ഹൃദയ നാഥ ദേവാലയത്തിൽ.
മക്കൾ: ലിസമ്മ വർഗീസ്, ഷാജി വർഗീസ്,മേഴ്സി വർഗീസ്, പി.വി.മാത്യു, അഡ്വ.പി.വി.തോമസ്.
മരുമക്കൾ: ജോർജുകുട്ടി, ബിൻസി ഷാജി, പരേതനായ എബ്രഹാം (ബാബു),റെജീന മാത്യു,ആൻസി തോമസ് (ടീച്ചർ, സെന്റ്. ജോസഫ്സ് ഹൈസ്‌കൂൾ, പറവൂർ)