മുഹമ്മ: ഗവ.സംസ്കൃത ഹൈസ്കൂളിൽ സ്വീപ്പർ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ രാവിലെ 11 ന് സ്കൂളിൽ
.