photo

ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് 11-ാം വാർഡ് കിഴക്കേ മുട്ടശ്ശേരിയിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ ലൈല രാധാകൃഷ്ണൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാംകുമാർ , അനന്തുകൃഷ്ണൻ. മരുമകൾ: ആതിര ശ്യാം.