അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ നാലുപാടം, കാട്ടുകോണം, കാക്കാഴം, കാക്കാഴം സൗത്ത് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽവൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ,വണ്ടാനം ,ആർക്ക്,കലാ ആർക്ക് 'എം.ആർ.ഐ,പള്ളിമുക്ക് ഈസ്റ്റ്, മിഡാസ് സ്കാൻ ,അസ്സ,മത്സ്യഗന്ധി, അറപ്പ പൊഴി, ഗലീലിയോ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും .