hfhg

ആലപ്പുഴ : ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർലി ഇന്റർവേഷൻ സെന്റർ/ ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തീം സോംഗ് എച്ച്.സലാം എം.എൽ.എ പ്രകാശനം ചെയ്തു .ജോൺസൺ നൊറോണയാണ് തീം സോംഗിന്റെ രചന നിർവഹിച്ചത് . പയസ് കൂട്ടുങ്ങലാണ് സംഗീതം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഓട്ടിസം സെന്ററിന്റെ നോഡൽ ഓഫീസറുമായ ഡോ.ലതിക നായർ, സ്പീച്ച് തെറാപ്പിസ്റ്റ് അനുമോൾ വി.എസ്,എൻ.എച്ച്.എം പി.ആർ.ഒ ബെന്നി അലോഷ്യസ് എന്നിവരാണ് ഗാനം ആലപിച്ചത്.