തുറവൂർ:പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴി ബീച്ചിൽ നിന്ന് വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് (250 മീറ്റർ ചുറ്റളവിൽ) പിരിക്കുന്നതിനും പൊതു ടോയ്ലറ്റ് നടത്തിപ്പിനുമുള്ള ഒരു വർഷത്തേക്കുള്ള അവകാശം 21 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.