tyy

ഹരിപ്പാട് : മഹാദേവികാട് സന്തോഷ്‌ ഭവനത്തിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ ഭാനുമതി (81) നിര്യാതയായി. മക്കൾ : ശുഭ, സന്തോഷ്‌, പ്രിയ. മരുമക്കൾ : പരേതനായ മോഹനൻ, സീമ, ശ്രീകുമാർ.