അരൂർ: എരമല്ലൂർ കോന്നനാട് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 15 ന് ആരംഭിച്ച് 22 ന് സമാപിക്കും. പാണാവള്ളി എൻ.സതീശൻ യജ്ഞാചാര്യനും ക്ഷേത്രം ശാന്തി കെ.കെ.ദിനേശൻ തന്ത്രി യജ്ഞഹോതാവുമാണ്. കെ.കെ. രാമചന്ദ്രൻ, പി.വി.മണിക്കുട്ടൻ എന്നിവരാണ് യജ്ഞ പൗരാണികർ.