kalnda
കേദാർനാഥിൽ നിന്ന് തുടങ്ങി കാശി, രാമേശ്വരം, ആര്യൻകാവ്, പന്തളം, എരുമേലി വഴി 4000 കിലോമീറ്റർ കാൽനടയായി ശബരിമല ദർശനത്തിനായി മല ചവിട്ടി എത്തുന്ന കർണ്ണാടക സ്വദേശികളായ അയ്യപ്പസംഘം. മരക്കൂട്ടത്ത് നിന്നുള്ള കാഴ്ച.

കേദാർനാഥിൽ നിന്ന് കാശി, രാമേശ്വരം, ആര്യങ്കാവ്, പന്തളം, എരുമേലി വഴി 4000 കിലോമീറ്റർ കാൽനടയായി ശബരിമലയിലെത്തിയ കർണ്ണാടക സ്വദേശികളായ തീർത്ഥാടകർ