dggf

വടക്കേ മങ്കുഴി : കുളങ്ങരക്കൽ തറയിൽ അമ്മിണിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: വസന്തകുമാരി, പുഷ്പലത, ലേഖ. മരുമക്കൾ: സോമനാഥൻ പിള്ള, പരേതനായ ശിവരാമക്കുറുപ്പ്, മുരളീധരൻ നായർ. സഞ്ചയനം 16ന് രാവിലെ 9 മണിക്ക്.