ഉമ്പർനാട് : ചെണ്ണയ്ക്കാട്ട് വീട്ടിൽ കൊച്ചുനാരായണൻ (88) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ :ശശി, ശിവാനന്ദൻ. സഞ്ചയനം 15ന് രാവിലെ 9ന്.