ghsfghs

ചെട്ടികുളങ്ങര : ഈരേഴ വടക്ക് കണ്ണങ്കര പടിറ്റതിൽ ശിവാനന്ദൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മകൻ :- ഗിരീഷ്. മരുമകൾ: നീതു.