എടത്വ : പള്ളിച്ചിറ ഔസേഫ് ആന്റണി (അന്തോനിപ്പാൻ -82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് പത്തനാപുരം കലഞ്ഞൂർ എടത്തറ സെന്റ് ജോർജ് മലങ്കര കാതോലിക്ക പള്ളിയിൽ. ഭാര്യ: തങ്കമ്മ . മക്കൾ: ലിസിയമ്മ, ജിമ്മിച്ചൻ, ജിഷി, സജി. മരുമക്കൾ: കുഞ്ഞുമോൻ, ബീന, ജിജി.