kv-unnikrishnan-nair

എണ്ണയ്ക്കാട് : 746-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച പൂലാത്ത് കളിക്കൽ കെ.വി. ഉണ്ണികൃഷ്ണൻ നായർ(65) നിര്യാതനായി. എണ്ണയ്ക്കാട് ശ്രീകൃഷ്ണ സേവാസംഘം വൈസ് പ്രസിഡന്റ്, കുട്ടംപേരൂർ വിദ്യാപ്രദായിനി യോഗം സ്കൂൾ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീരേഖ ഉണ്ണികൃഷ്ണൻ (ബുധനൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: അനന്തകൃഷ്ണൻ, ഇന്ദു ഉല്ലാസ്. മരുമക്കൾ : ഉല്ലാസ്, യമുന കുറുപ്പ്.