k-narayani

മാന്നാർ: കുരട്ടിക്കാട് പല്ലവനത്തറയിൽ പരേതനായ നാരായണന്റെ ഭാര്യ നാരായണി (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശങ്കരൻ, ഉഷ സോമനാഥ്, സുമതി മോഹനൻ, ശുഭ ഗോപാലകൃഷ്ണൻ (മുൻ മാന്നാർ ഗ്രാമ പഞ്ചായത്തംഗം), പരേതരായ ശ്രീധരൻ, ഭാസ്ക്കരൻ.

മരുമക്കൾ: രാധമ്മ, കമല, സോമനാഥൻ, മോഹനൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.