arr

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 4-ാം വാർഡ് തോട്ടുപുറത്ത് പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.രാധാകൃഷ്ണൻ, എസ്. ജയകുമാർ (പാണാവള്ളി പഞ്ചായത്ത് അംഗം, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം). മരുമക്കൾ: ബീന, സംഗീത.