അമ്പലപ്പുഴ: പറവൂർ വെളിയിൽ വീട്ടിൽ റിട്ട. പൊലീസ് സബ് ഇൻസ്പക്ടർ ടി.രാജു (58) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3 ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ല്രത്തീൻ പള്ളി സെമിത്തേരിയിൽ.ഭാര്യ: ആൻസി. മക്കൾ: അലൻ രാജ് , അരുൺ രാജ്. മരുമകൾ: ജോമോൾ ജോബ്.