ചേർത്തല: ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ഫിസിക്സ്,ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനൽ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം 17ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.ഫോൺ:04782822387,9188663387.