obit

ചേർത്തല: നാരായണീയ പാരായണ ആചാര്യൻ തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡിൽ വാരനാട് സൂര്യയിൽ ഷാജി (വാരനാട് ഷാജി–73)നിര്യാതനായി. നിരവധി ക്ഷേത്രങ്ങളിൽ നാരായണീയ പാരായണ സമിതികൾ രൂപീകരിക്കാൻ നേതൃത്വം നൽകി. വാരനാട് മാക്ഡവൽ കമ്പനി റിട്ട.ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പ്രസന്നകുമാരി. മകൻ: സന്ദീപ് ജെയിൻ (ജപ്പാൻ). മരുമകൾ: കൗരു (ജപ്പാൻ). സംസ്‌കാരം പിന്നീട്.