obit

ചേർത്തല : വയലാർ പഞ്ചായത്ത് 10ാം വാർഡ് കളവംകോടം തോട്ടത്തിൽചിറയിൽ ഷാജിയുടെ ഭാര്യ സുനിത (50) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൾ: മഞ്ചിമ.
മരുമകൻ: അഖിൽ കൃഷ്ണ.